Create
Learn
Share

Facts About india

rename
zevidodi's version from 2017-06-19 04:13

Section

Question Answer
തെലുങ്കാന സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസഡർസാനിയ മിർസ
തെലുങ്കാനയുടെ ആദ്യ മുഖ്യമന്ത്രി ആര് ചന്ദ്രശേഖര റാവു
ഹൈദരാബാദിലെ പ്രശസ്തമായ അന്താരാഷ്ട്ര വിമാനത്താവളമേത്രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
സർദാർ പട്ടേൽ നാഷണൽ പൊലീസ് അക്കാദമി സ്ഥിതിചെയ്യുന്നത് എവിടെഹൈദരാബാദ്
ഇന്ത്യയിൽ ആരോഗ്യ അദാലത്ത് സംഘടിപ്പിച്ച ആദ്യ സംസ്ഥാനമേത്കർണ്ണാടക
പാടലീപുത്രം എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന നഗരംപട്ന
ബീഹാറിനെ വിഭജിച്ച് 2000ൽ രൂപവത്കരിച്ച സംസ്ഥാനമേത്ജാർഖണ്ഡ്
സർക്കാർ ഓഫീസുകളിൽ ഇ-മെയിൽ സംവിധാനം നടപ്പാക്കിയ ആദ്യസംസ്ഥാനം ഗോവ
വാസ്കോഡഗാമ എന്ന പേരിൽ നഗരം സ്ഥിതിചെയ്യുന്ന സംസ്ഥാനം ഗോവ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ള ഹൈക്കോടതി ഏത്അലഹബാദ്
നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച ആദ്യസംസ്ഥാനംഗോവ
ഗോവ സംസ്ഥാനം രൂപവത്കൃതമായ വർഷം1987
ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമ്മനി ആക്രമിച്ച ഏക ഇന്ത്യൻ നഗരംചെന്നൈ
മന്ത്രവാദങ്ങൾക്കെതിരെ നിയമം കൊണ്ടുവന്ന ആദ്യ സംസ്ഥാനമേത്മഹാരാഷ്ട്ര
ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന സ്ഥലമേത്കോയമ്പത്തൂർ
വികലാംഗൻ എന്ന വാക്ക് നിയമപരമായി നിരോധിച്ച ആദ്യസംസ്ഥാനംഹരിയാന
മിസ് വേൾഡ് മത്സരത്തിന് വേദിയായ ഏക ഇന്ത്യൻ നഗരംബംഗളൂരു
ഏറ്റവും കൂടുതൽ പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത സംസ്ഥാനംഉത്തർപ്രദേശ്
ഗോവയിലെ പ്രസിദ്ധമായ വിമാനത്താവളമേത്നറോ
ഖലിസ്ഥാൻ തീവ്രവാദികളെ പുറത്താക്കാൻ ഇന്ത്യൻ സായുധ സേന 1984ൽ സുവർണ ക്ഷേത്രത്തിൽ നടത്തിയ സൈനിക നടപടിയേത്ഓപ്പറേഷൻ ബ്ളൂസ്റ്റാർ
ഇന്ത്യയുടെ പാൽതൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനംഹരിയാന
ഇന്ത്യയിലെ ആദ്യകായിക മ്യൂസിയം സ്ഥാപിതമായത് എവിടെ പട്വാല
അഞ്ച് നദികളുടെ നാട് എന്നറിയപ്പെടുന്നത്പഞ്ചാബ്
വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ കവാടം എന്നറിയപ്പെടുന്ന സ്ഥലംഗുവാഹട്ടി
പ്രാചീനകാലത്ത് കാമരൂപ എന്നറിയപ്പെട്ടിരുന്ന പ്രദേശം അസം
കിഴക്കിന്റെ സ്കോട്ട്ലൻഡ് എന്നറിയപ്പെടുന്ന സ്ഥലമേത്ഷില്ലോങ്
അസമിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദിയാണ് ബ്രഹ്മപുത്ര
അസമിലെ ആദ്യ മുഖ്യമന്ത്രി ആരായിരുന്നുഗോപിനാഥ് ബർദോളി
വാൻടാങ് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്മിസോറാം
മഹാഭാരതയുദ്ധം നടന്ന കുരുക്ഷേത്ര നിലനിന്നിരുന്നത്ഹരിയാന
ഏറ്റവും കൂടുതൽ തദ്ദേശീയ ഭാഷകളുള്ള ഇന്ത്യൻ സംസ്ഥാനമേത്അരുണാചൽപ്രദേശ്
സാത്രിയ എന്ന നൃത്തരൂപം ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നുഅസം
ജനസാന്ദ്രത ഏറ്റവും കുറഞ്ഞ സംസ്ഥാനംഅരുണാചൽപ്രദേശ്
എല്ലാ ഗ്രാമങ്ങളും പൂർണ്ണമായും വൈദ്യുതീകരിച്ച ഇന്ത്യയിലെ ആദ്യസംസ്ഥാനംഹരിയാന
മൊബൈൽ നമ്പർ പോർട്ടബിലിറ്റി നിലവിൽ വന്ന ഇന്ത്യയിലെ ആദ്യസംസ്ഥാനമേത്ഹരിയാന
ഇന്ത്യയിലാദ്യമായി വിള ഇൻഷുറൻസ് ഏർപ്പെടുത്തിയ സംസ്ഥാനമേത്ഹരിയാന
memorize

Recent badges